Virat Kohli registers golden duck in his battle against James Anderson
ഇക്കുറി നാണക്കേടിന്റെ റെക്കോര്‍ഡാണ് കോഹ്ലിയെ തേടിയെത്തിയിരികുന്നത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ പൂജ്യത്തിന് പുറത്തായതോടെയാണ് ഈ നാണക്കേടിന്റെ റെക്കോര്‍ഡ് കോഹ്ലിയുടെ പേരിലായിരിക്കുന്നത്.